കൊക്കകോളയും സാമൂഹികപ്രശ്നങ്ങളും
കൊക്കകോള! ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ബ്രാന്žഡ്.യുവാക്കളില്‍ž ഏറിയ പങ്കും ഇതിന്റെ ആരാധകര്‍ž. ഇളനീരും സംഭാരവും പഴയ തലമുറയുടെ ദാഹശമനികളായിരുന്നെങ്കില്ž ഇന്ന് കുപ്പിയില്‍ž നിറച്ച ഈ വിഷദ്രാവകങ്ങളാണു യുവജനതയുടെ ക്ഷീണം മാറ്റുന്നത്. പ്രമുഖ ക്രിക്കറ്റ് താരങ്ങളിലൂടെയും സിനിമാ താരങ്ങളിലൂടെയും കോള കമ്പനികള്‍ž തങ്ങളുടെ സാന്നിദ്ധ്യം പൊതുജനങ്ങള്‍žക്കിടയില്ž ഊട്ടി ഉറപ്പിക്കുന്നു. സച്ചിനും സാനിയായും തങ്ങളുടെ ക്ഷീണമകറ്റുവാന്‍ž ഉപയോഗിക്കുന്ന പാനീയം പുതിയ തലമുറ നെഞ്ജോടു ചേര്žത്തില്ലെങ്കിലേ അദ്ഭുതമുള്ളൂ. പഠനങ്ങള്‍ž വ്യക്തമാക്കുന്നതൊരു സാധാരണ പഴസത്ത്പാനീയത്തില്ž(fruit juice) അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളുടെ 1/100 പോലും പ്രസ്തുത മൃദുശീതളപാനീയങ്ങളില്ž(softdrinks) അടങ്ങിയിട്ടില്ല എന്നതാണ്. മറിച്ച് കാഡ്മിയം, മഗ്നീഷ്യം ഉള്žപ്പടെ മനുഷ്യശരീരത്തിനു ദോഷകരമായ അനേകം ഘടകങ്ങളുടെ ഒരു മിശ്രിതമാണ് ഈ പാനീയങ്ങള്‍ž. പാന്‍ž മസാലയ്ക്കെതിരെയും മറ്റു ലഹരിമരുന്നുകള്‍žക്കെതിരെയും നടക്കുന്ന ആഹ്വാനങ്ങള്‍ž ലാഘവബുദ്ധിയോടെ കാണുന്ന യുവതലമുറയ്ക്കുമേല്‍ž ഈ പഠനങ്ങള്‍žചെലുത്തുന്ന സ്വാധീനം വളരെ നിസ്സാരമാണ്. ഇത്തരം പാനീയങ്ങളുടെ നിര്žമ്മാണം ഉയര്žത്തുന്ന മറ്റൊരു വെല്ലുവിളി ജനവാസപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമമാണ്. പ്ലാച്ചിമടയിലും പരിസരപ്രദേശങ്ങളിലും നാം അതു കണ്ടതാണ്. അവിടെ എന്താണു സ്ഥിതി. കൊക്കകോള, പെപ്സി പ്ലാന്റുകളുടെ ജലമൂറ്റ് മൂലം സമീപപ്രദേശങ്ങളിലെ കിണറുകളിലെ ജലം ഗണ്യമായി കുറഞ്ഞു. ഫാക്ടറികളില്‍ž നിന്നു തള്ളിയ മാലിന്യങ്ങള്‍ž മണ്ണിനെ പോലും മലീമസമാക്കി. ജനങ്ങള്‍žക്കു ധാരാളം അരോഗ്യ പ്രശ്നങ്ങള്‍ž ഉണ്ടായി. ഇതിനെതിരായ സമരങ്ങളെ, ഈ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ž തങ്ങളുടെ പണവും സ്വാധീനവും ഉപയോഗിച്ച് അടിച്ചമര്žത്തി. പത്രമാധ്യമങ്ങളുടെ തുടര്‍žച്ചയായ മുന്നറിയിപ്പുകളെ സര്žക്കാരും അവഗണിച്ചു.ജനകീയ പ്രതിരോധങ്ങളെ തീര്žത്തും അവഗണിക്കാന്‍ž ഒരു രാഷ്ട്രീയസംവിധാനത്തിനും സാധ്യമല്ല. അച്ച്യുതാനന്ദന്ž സര്žക്കാര്ž കോള നിരോധിക്കുമ്പോള്‍ž ഇവിടെ ജയിച്ചത് പൊതുജനത്തിന്റെ ശക്തി തന്നെ ആയിരുന്നു. തുടര്‍žന്ന് നിരോധനത്തെ കുറിച്ച് അനേകം വാദപ്രതിവാദങ്ങള്‍ž അരങ്ങേറി. ഒടുവില്‍ž കോളനിരോധിക്കേണ്ടത് കേന്ദ്രസര്žക്കാര്ž ആണെന്ന സാങ്കേതികത്വത്തിലൂന്നി ബഹു: കേരള ഹെക്കോടതി കോളനിരോധനം പിന്žവലിച്ചു. സങ്കേതികത്വം എന്തു തന്നെ ആയാലും വലിയ ഒരു ജനവിഭാഗത്തിന് ഗുണകരമായിരുന്നു ആ നിരോധനം എന്നു മനസ്സിലാക്കാന്‍ž കോടതിക്കും കഴിഞ്ഞില്ല. തുടര്‍žന്ന് കോടതി വരാന്തയില്‍ž ആഹ്ലാദത്തിന്റെ ലഘുലേഖകള്‍ž വിതരണം ചെയ്ത കമ്പനി, ബഹുജനകൂട്ടായ്മയെയും സര്žക്കാര്ž സംവിധാനത്തേയും പുഛിച്ചു തള്ളുകയാണ് ചെയ്തത്. ഇതിനുള്ള മറുപടി കേരളത്തിലെ യുവജനങ്ങള്‍ž വിചാരിച്ചാല്‍ž നല്žകാന്‍ž കഴിയും. ഒരു വിദ്യാര്žത്ഥിസംഘടന സ്വീകരിച്ച അക്രമത്തിന്റെ മാര്‍žഗ്ഗമല്ല ഉദ്ദേശിച്ചത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പോലൊരു ഭരണ സംവിധാനത്തെ സഹനസമരങ്ങളിലൂടെ മുട്ടുകുത്തിച്ച സത്യാഗ്രഹ രീതിയുടെ നൂറാം വാര്žഷികം ആഘോഷിക്കുന്ന ഈ വേളയില്‍ž അങ്ങനെ ഒരു സമരരീതി നമുക്കും സ്വീകരിക്കാം...."ബഹിഷ്ക്കരിക്കാം ഈ വിഷപാനീയങ്ങളെ...."
Manivarnan.......
